കുറവിലങ്ങാട് പള്ളിയിലെ മൂന്നു നോയമ്പ് പ്രമാണിച്ച് വന്‍ ജനാവലി ആണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇതിന്റെ മറവില്‍ വ്യാജ സീഡികള്‍ വില്‍ക്കുന്ന ഒരു ചെറുകിട കച്ചവടക്കാരെ ഞങ്ങള്‍ കാണാന്‍ ഇടയായി. ഈ സംഭവം പുറം ലോകത്തെത്തിക്കാന്‍ തികച്ചും സാഹസികമായി എടുത്ത ഒരു വീഡിയോ ദൃശ്യം നിങ്ങള്‍ക്ക് ഇവിടെ കാണാവുന്നതാണ്.
No comments:
Post a Comment
You can add commrnts here