SEARCH ANYTHING HERE

Sunday, January 23, 2011

കടുത്തുരുത്തിയില്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരളമോചന യാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍ കടുത്തുരുത്തിയില്‍ തന്നെ ഉള്ള സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പരാതി കടുത്തുരുത്തി പോലീസില്‍ അറിയിച്ചിട്ടുണ്ട്.

No comments:

Post a Comment

You can add commrnts here