അമേരിക്കയില്‍ അദ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് ജോയ് ചെമ്മാച്ചേല്‍ കോട്ടയം നീണ്ടൂരില്‍ ഒരു വീട് പണിതു. എന്നാല്‍ ഈ വീട് അദ്ദേഹത്തിന് മാത്രം വേണ്ടി അല്ലായിരുന്നു. മറിച്ച് നാട്ടുകാര്‍ക്കും അന്യ നാട്ടുകാര്‍ക്കും ഈ വീട്ടില്‍ ഏതു സമയത്തും വരാം. തുറന്ന ഗേറ്റിനരികെ കവല്ക്കാരനില്ല ടിക്കെറ്റ് ഇല്ല. പകരം എല്ലാവര്ക്കും സ്വാഗതം എന്ന ബോര്‍ഡ്.
കയറി ചെല്ലുമ്പോഴേ നമ്മളെ ആകര്‍ഷിക്കുന്നത് യെമു പക്ഷിയാണ്.
അതിനുമപ്പുറം വിശാലമായ കിടക്കുന്ന കൃഷി ഇടങ്ങള്‍, നേഴ്സറി, ഏറുമാടം, മണ്ണിട്ട പാതകള്‍, പാടശേഖരങ്ങള്‍ അങ്ങനെ 28 ഏക്കര്‍ സസ്യ കോമള ഭൂമി.
Contact me for more details 09605280224 or wehelpgroups@yahoomail.com
Owner's details Name: Joy Lukkas Chemmachel
Poorathil House
Neendoor
Kottayam

No comments:
Post a Comment
You can add commrnts here