SEARCH ANYTHING HERE

Tuesday, March 8, 2011

K.S.R.T.C reserve conductor's post:: Application date postponed to March 16


കെ . ഏസ് . ആര്‍ . ടി . സിയിലെ റിസേര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി MARCH 16 ലേക്ക് നീട്ടാന്‍ പി. ഏസ്. സി യോഗം തീരുമാനിച്ചു. നേരത്തെ തീരുമാനിച്ച തീയതി MARCH 9 ആയിരുന്നു.
ഇതുവരെ അഞ്ചു ലക്ഷത്തിനടുത്ത് അപേക്ഷകള്‍ ഈ തസ്തികയിലേക്ക് കിട്ടിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകള്‍ MARCH 16 അര്‍ദ്ധരാത്രി വരെ അപേക്ഷ സ്വീകരിക്കും. ഇതുവരെ വൈകിട്ട് അഞ്ചുമണി വരെ ആയിരുന്നു സ്വീകരിച്ചിരുന്നത്.




No comments:

Post a Comment

You can add commrnts here