ഹോ ദൈവമേ..... ഞാന്‍ നോക്കുമ്പോ മരുഭുമി പോലെ ഇരുന്ന സ്ഥലമാ, അപ്പോളാണ് ഒരു കാമറമാന്‍ കുറെ കമ്പും കോലുമായ് വന്നത്. കൂടെ ഒരു റിപ്പോര്‍ട്ടര്‍. പിന്നെ എന്താ അവിടെ സംഭവിച്ചതെന്ന് എനിക്കറിയില്ല. ഒരു 5 അല്ലേല്‍ 10 സെക്കന്റ് അതിനകം ജനം അവിടെ തടിച്ചു കൂടി. ആളുകള്‍ തന്റെ മുഖം ക്യാമറക്ക് മുന്നില്‍ വരാന്‍ കാണിക്കുന്ന കാട്ടായം കണ്ടപ്പോള്‍ എനിക്ക് ശരിക്കും ചിരി വന്നു. നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കിക്കേ. ആരേലും ചാകാന്‍ കിടക്കുവനെന്നു പറഞ്ഞാല്‍ പോലും ഇത്രയും ആളുകള്‍ വരുമോ?
Ho daivame..... njan nokkumpo marughumi pole irunna sthalama appolanu oru camera man kure kambm koumai vannathu. koode oru reporter. pinne entha avide sambhavichethennu enikkariyilla. oru 5 allel 10 second athinakam janam avide thadichu koodi. aalukal thante mukham camerakku munnil varan kaikkunna kattayam kandappol enikku sherikkum chiri vannu. ningal onnu aalochichu nokkikke. aarelum chaakan kidakkuvanennu paranjal polum itrayum aalukal varumo?
No comments:
Post a Comment
You can add commrnts here