സ്വന്തം കാലില്‍ നിക്കാന്‍ പറ്റാത്ത എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആണ്. ആരുടെയെങ്കിലും തണലില്‍ അവരുടെ നിയന്ത്രണത്തില്‍. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ ആ മുകളില്‍ ഇരിക്കുന്ന യന്ത്രത്തിന് ഇപ്പോള്‍ കഴിയില്ല. ഇത് പോലെ തന്നെ ആണ് പല മനുഷ്യരുടെയും അവസ്ഥ.
swantham kaalil nikkan pattatha ellavarudeym avastha ithu tanne aanu. aarude enkilum thanalil avarude niyanthranathil. swanthamai oru theerumanamedukkan aa mukalil irikkunna yanthrathinu ippol kazhiyilla. ithu poile tanne aanu pala maushyarudeyum avastha.
ANANDHU KATTAMPAK
email: anandussvm@gmail.com
No comments:
Post a Comment
You can add commrnts here