പണ്ടൊക്കെ റേഷന്‍ കടയില്‍ നിന്ന് ഒരു 50 രൂപയ്ക്കു സാധനങ്ങള്‍ മേടിച്ചാല്‍ ഒരു മാസം കുശാലായിരുന്നു. പക്ഷെ ഇപ്പൊ കഥ മാറി. പണ്ടത്തെ പോലെ റേഷന്‍ കടയില്‍ ക്യൂ നിന്ന് സാധനങ്ങള്‍ മേടിക്കേണ്ട ആവശ്യം ഇപ്പോള്‍ നമുക്ക് ഇല്ല. പക്ഷെ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതാണോ??? അല്ലേലും ഈ കലിയുഗത്തില്‍ സമയം ആണല്ലോ ഏറ്റവും വില ഉള്ളത്. ഏതായാലും ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നണു നമ്മുടെ റേഷന്‍ കടക്കൊക്കെ തിരശീല വീഴാറായി എന്നാണ്.
എന്താണ് താങ്കളുടെ അഭിപ്രായം,?
ഇപ്പോളും റേഷന്‍ കടയില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോകുന്ന ആരേലും ഉണ്ടെങ്കില്‍ ഒന്ന് കൈ ഉയര്താമോ?
pandokke ration kadayil ninnu 50 roopakku saadhananal medichal oru maasam kushaalairunnu. pakshe ippo katha maary. pandathe pole ration kadayil quee ninnu saadhanangal medikkenda aavashyam ippol namukku illa. pakshe vila saadhaaranakkarkku thangan pattunnathaano? allelum ee kalyugathil samayam aanallo ettavum vila ullathu ethaayalum ithokke kandittu enikku thonnanu nammude ration kadakkokke thirasheela veezhaarai ennanu.
enthaanu thankalude abhipraya,?
ippolum ration kadayil aazchayil oru divasamenkilum pokunna aarelum undenkil onnu kai uyarthamo?
No comments:
Post a Comment
You can add commrnts here