SEARCH ANYTHING HERE

Saturday, July 23, 2011

TRAFFIC TROUBLE IN ETTUMANOOR, near Ettumanoorappan college

ഏറ്റുമാനൂര്‍ റോഡിലെ ഒരു സ്ഥിരം കാഴ്ച ആണ് ഇത്. ഈ റോഡില്‍ ഒരു മണിക്കൂര്‍ നില്‍ക്കുവണേല്‍ കുറഞ്ഞത്‌ 5 ആംബുലന്‍സ്  എങ്കിലും ഇത് വഴി കടന്നു പോകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാണാം. ഒരു മഴ കൂടെ പെയ്താല്‍  കുശാലായി. ദിനം പ്രതി വര്‍ധിച്ചു വരുന്ന തിരക്ക് നിയന്ത്രിക്കാന്‍ ആകെ ഉള്ളത് 250 രൂപ ദിവസ ശമ്പളമുള്ള ഹോം ഗാര്‍ഡുകള്‍ മാത്രമാണ്.
ഏറ്റുമാനൂര്‍ റോഡില്‍ ഒരു ബൈ പാസ്‌ വരുന്നത് ആടംബരമാണോ ആവശ്യമാണോ?
ettumanoor roadile sthiram kazcha aanu ithu. ee roadil oru manikkur nilkkuvanel kuranjathu 5 ambulance enkilum ithu vazhi kadannu pokaan budhimuttu anubhavikkunnathu kanam. oru mazha koode peythal kushaalai. dinam prathi vardhichu varunna thirakku niyanthrikkan aake ullathu 250 Rs divasa shambalamulla home guardukal matramaanu.
ettumanoor roadil oru bye pass varunnathu aadambaramano aavashyamano?

Click below to join
http://www.orkut.co.in/Main#Community?cmm=113761913


No comments:

Post a Comment

You can add commrnts here