SEARCH ANYTHING HERE

Wednesday, August 3, 2011

Ettumanoor road

ഏറ്റുമാനൂര്‍ റോഡില്‍ ഇത്രയും തിരക്ക് ഉണ്ടായിട്ടും, ദൈവം സഹായിച്ചു ഇന്നേ വരെ ഈ സാധനം ഞാന്‍ തെളിഞ്ഞു കണ്ടിട്ടില്ല. 
Ettumanoor roadil itrayum thirakkundaittum, daivam sahaichu inne vare ee sadhanam njan telinju kandittilla

പാവം കുറച്ചു കേരളാ പോലീസുകാര്‍ കഥകളി കാണിക്കുന്നത് കൊണ്ട് അത്യാവശ്യം കുഴപ്പമില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്നു. 

No comments:

Post a Comment

You can add commrnts here