SEARCH ANYTHING HERE

Sunday, November 20, 2011

Attitude Decides Everything

നമ്മുടെ മനോഭാവമാണ് നമ്മളെ നിയന്ത്രിക്കുന്നത്‌.

ഉദാ:
ജര്‍മന്‍ പടയാളി : സര്‍, നമ്മളെ നമ്മുടെ ശത്രുക്കള്‍ ചുറ്റും കൂടി ആക്രമിക്കാന്‍ പോകുന്നു.

ഹിറ്റ്‌ലര്‍: വളരെ നല്ലത്.


ജര്‍മന്‍ പടയാളി: അതെന്താ അങ്ങ് അങ്ങനെ പറഞ്ഞത്?


ഹിറ്റ്‌ലര്‍: നമുക്ക് ഇനി ശത്രുക്കളെ  ഏത് ദിശയിലേക്കും ആക്രമിക്കാനുള്ള സൗകര്യം അവര്‍ നമുക്ക് ഒരുക്കി തന്നു.!!!!


No comments:

Post a Comment

You can add commrnts here