SEARCH ANYTHING HERE

Wednesday, January 18, 2012

COOL INTERESTING FUNNY JOKES IN MALAYALAM

* സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ പേരില്‍ ഐ എ എസ കാരെ പ്രതി ചേര്‍ത്ത് കയ്യടി വാങ്ങാന്‍ശ്രമിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല .ഈ കേസുകളില്‍ ഈ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കിprosecute ചെയ്യാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.വെറുതെ അല്‍പ കാലം പീടിപ്പിക്കാമെന്ന് മാത്രം


* I thought for a while to keep away from facebook.Yesterday I did so.I feel that I can do it from yesterday's experience.In FB I have 5000 friends to be claimed for a vanity -many are waiting..But only 2% are responding.Others are decorative friends only.Ithoru aalkkoottam mathramanu.I could confirm that many friends are fakes.#3persons in female names claiming that they are from SBI have been found to be Fakes and men. .Be careful in being not cheated on seeing SBI (from alappuzha.)ഞാന്‍ ധാരാളം തമാശകല്പോസ്റ്റ് ചെയ്യാറുണ്ട്.അതിനെ ഒരു സേവനം ആയിട്ടല്ല പലരും കാണുന്നത്.ആക്രമിക്കാന്‍ ഒരു വടി കിട്ടിയ സന്തോഷമാണ് ചിലക്കു.ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഫേസ് ബുക്ക്‌ പലപ്പോഴും ഗുണത്തെക്കാള്‍ കൂ ടുതലായി ദോഷമാണ്സൌഹൃദം ആശിച്ചു ശത്രുത നേടാന്‍ ഫേസ് ബൂക്കിനോളം പറ്റിയ ഒരു ഏര്‍പ്പാടില്ല.എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍യോജിക്കുമോആവോ അഡ്വക്കേറ്റ് ജിതെഷ്ജി പറഞ്ഞത് പോലെ ഒരു ഹായ്‌ പോലും parayathavaranu നാലായിരം പേരെങ്കിലും


* ആടി ഉലഞ്ഞാരും എത്തുമിവിടെ
 പിന്നെ പാമ്പ് പോലെ വീണുറങ്ങും ഇവിടെ
 ബോധാമെല്ലാ പോയ്‌ മറഞ്ഞ്‌
 റോഡരികില്‍ വാള് വെച്ച് 



ഒരു വേട്ടക്കാരന്‍ കാട്ടിലെത്തി.ഒരു മരത്തില്‍ ആറു കിളികള്‍.അയാള്‍ അവയ്ക്ക് നേരെ വേദി വച്ച്.അഞ്ചെണ്ണം പറന്നു പോയി. ഒരെണ്ണം മാത്രം പറയുന്നില്ല.എന്ത് കൊണ്ട്?
ടീച്ചര്‍ ചോദിച്ചു
അഹംകാരം!.അല്ലാണ്ടെന്താ പറയുക?"

* അമ്മെ ഈ ചിത്രം കൊള്ളാം. ശ്രീകൃഷ്ണന്‍ കരിമ്പ് കടിച്ചു തിന്നുന്നു "
"അയ്യോ മോനെ അത് കരിമ്പല്ല.ഓടാക്കുഴലാടാ. 


*കാമുകന്‍ :നിനക്ക് ചെമ്പനീര്‍ പൂവിന്റെ നിറവും ചെമ്പകപ്പൂവിന്റെ മണവും ആണ്.ഒരു കുറവ് മാത്രമേ ഞാന്‍ കാണുന്നുള്ളൂ.. ചെവിയില്‍ ഒരു ചെമ്പരത്തി പൂവ് കൂടി വേണം . 

നൂറു മീ.otta മത്സരത്തില്‍ മലയാളിയായ ഓട്ടക്കാരന്‍ നൂറു മീ.പിന്നിട്ട കാര്യം മറന്നും ഓടുകയാണ്.കമന്റെടര്‍ ആയ ആള്‍ മൈക്കിലൂടെ അന്നൌന്‍സ് ചെയ്തു Extraordinary ! Extraordinary ! 
അപ്പോള്‍ മലയാളി പറയുകയാണ് 
Sariya..EXTRA ODI NAARI !


ഭര്‍ത്താവു "എടീ ഞാന്‍ നൂറു വയസ്സ് വരെ ജീവിക്കുമെന്ന് എന്റെ കൈ നോക്കി ഒരു കൈ നോട്ടക്കാരന്‍ ഇന്ന് പറഞ്ഞു"
ഭാര്യ "അയാള്‍ കൈ മാത്രമല്ലെ നോക്കിയുള്ളൂ.നിങ്ങളുടെ കയ്യിലിരിപ്പ് നോക്കിയിട്ടില്ല" 

തിരുവനന്തപുരത്ത് ഇരുപതോളം കല്യാണ മണ്ടപങ്ങളുണ്ട്.എന്നുംകല്യനങ്ങളും ഉണ്ട്.ഒരു നല്ല ശര്ട്ട്ടും പാന്റ്സും ഉണ്ടെങ്കില്‍ വര്ഷം മുഴുവന്‍ ഉണ്ട് സുഖിച്ചു താമസിക്കാം അതിനുള്ള ഘട്സ് ഉള്ളവര്‍ക്ക്.
ഞാന്‍ പോകുന്ന പല കല്യാണങ്ങളിലും ഞാന്‍ ഒരു ചെറുപ്പക്കാരനെ sthiramaayi കാണാറുണ്ട്‌.ഒരിക്കല്‍ ഞാന്‍ രണ്ടും കല്പിച്ചു ചോദിച്ചു.
"ഇദ്ദേഹമ്ചെരുക്കന്റെ ആളോ പെണ്ണിന്റെ ആളോ"എന്നു . 

"ഞാന്‍ 'പൊതു'ആളാ"അവന്റെമറുപടി. ഞാന്‍ പറഞ്ഞു."മനസ്സിലായി.ക്ഷണിക്കാതെ വരുന്നതാണ്.alle?


Udan vannu avante marupadi".ക്ഷനിക്കാത്തത് അവരുടെ അറിവില്ലായ്മ.പോകേണ്ടത് നമ്മുടെ മര്യാദ.അല്ലെസര്‍?"
 



വീട്ടില്‍ നിന്നും പിണങ്ങി ഒളിച്ചോടിയ മകന്‍ കയ്യിലെ കാശൊക്കെ തീര്‍ന്നപ്പോള്‍ വളരെ ദയനീയനായി അച്ഛന് ഒരു കത്ത് അയച്ചു.
എനിക്ക് ഒരു സമാധാനവുമില്ല.എത്രയോ നാളുകളായി ഞാന്‍ ഒന്ന് ഉറങ്ങിയിട്ട്.അച്ഛാ മാതാ പിതാക്കളായ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാതെ ഇറങ്ങി പുറപ്പെട്ട് ഇന്നതിന്റെ ശിക്ഷ അനുഭവിക്കുന്ന ഒരു നിര്‍ഭാഗ്യവാനാണ് njaan ഒരു കന്നുകാലി തോഴുതിലാണ് ഞാന്‍ താമസിക്കുന്നത്."
അച്ഛന്റെ മറുപടി.
""ആ കാലി തൊഴുത്തില്‍ ഒരു പാ കൂടി വിരിക്കാനുള്ള സ്ഥലം കാണുമോ മോനെ? 


പിതാവിനെ കാണാതായപ്പോള്‍ മകള്‍ കൊടുത്ത പത്ര പരസ്യം
ഈ parasyam കണ്ടു അച്ഛന്‍ മടങ്ങി വരണം.അമ്മക്കിപ്പോള്‍ പഴയ ആരോഗ്യമില്ല.സമാധാപരമായി.കഴിയാനുള്ള എല്ലാസ് സാഹചര്യങ്ങളും ഇപ്പോള്‍ ഈവീട്ടില്‍ undu 


ഊമ പെണ്ണിന് ഉരിയാട പയ്യന്‍ ദിലീപിനെ പ്ലാന്‍ ചെയ്തു തയ്യാറാക്കിയതായിരുന്നു.ഒരു ദിവസം ദിലീപ് വന്നു കലൂര്‍ ടെന്നിസിനെ തിരക്കഥ കരുത്തു സ്ഥാനത് നിന്നും മാറ്റണം എന്ന് aavashyappettu. "Athu shariyavilla.njaan vakku koduthathanu. നിര്‍മ്മാതാവിനെ കൊണ്ട് വന്നതും ടെന്നിസേട്ടനാണ്."ദിലീപ് വാശി പിടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു "എന്നാല്നീ മാറിക്കോളൂ "ദിലീപ്ധരിച്ചത് ആ വേഷം ചെയ്യാന്‍ ദിലീപിന് മാത്രമേകഴിയൂ എന്നായിരുന്നു.ഞാന്‍ വീണ്ടും ദിലീപിനെ ആശ്രയിക്കുമെന്നു അയാള്‍ കരുതി.പുതു മുഖമായ ജയ സൂര്യയെ അഭിനയിപ്പിച്ചു.പടം സൂപ്പര്‍ ഹിറ്റായി.(വിനയന്‍- കന്യക ആഴ്ചപ്പതിപ്പ്) 

രണ്ടു കൂട്ടുകാരികള്‍ 
"എന്റെ ഭര്‍ത്താവിനു തെരെ ഉറക്കമില്ല.എന്തെങ്കിലും പോം വഴി ഉണ്ടോ?"

"ഇവിടെ അതിയാനും അതെ സ്വഭാവമ.ഉറക്കം തീരെ ഇല്ലായിരുന്നു.ഒരിന്ഗ്ലീഷ് പത്രമെടുത്ത്‌ ഞാന്‍ വായിക്കാന്‍ കൊടുക്കും.പിന്നെ എപ്പം ഉറങ്ങീന്നു ചോദിച്ചാല്‍മതി 


തീയറ്റര്‍ മുതലാളിയോട് "പടം ഹൌസ് ഫുള്ളായി ഓടിക്കാന്‍ നിങ്ങള്‍ എന്ത് റെക്നിക്കാന് പ്രയോഗിക്കുന്നത്.
"പുറത്തു നില്‍ക്കുന്ന എല്ലാവരെയും സൌജന്യമായി കയറ്റിവിടും .ഹൌസ് ഫുള്‍ ആകുംപം സിനിമ തുടങ്ങും.വാതിലും അടയ്ക്കും.Thirichu iranganam enkil അതിനു ടിക്കറ്റ്‌ ഉണ്ട്.നൂറു രൂപ.ഒരിക്കലും നഷ്ടം വരത്തില്ല" 


*



No comments:

Post a Comment

You can add commrnts here